Saturday, December 11, 2010

മെയ്‌-27

ഇന്നു പ്രണയം മരിക്കുന്ന ദിവസം .എന്‍റെ കാമുകിയുടെ വിവാഹം
ആണ് .ഞാന്‍ പ്രത്യേക ക്ഷണിതാവാണ്.അവളുമായി രാത്രികള്‍ പങ്കിട്ടതിന്റെ കൂലി.ഞാന്‍ ഒരു പുതിയ ജീവിതം 
ഒരുക്കുന്നു .എന്‍റെ പ്രണയത്തിനു   ഞാന്‍ ശവ കുഴി തോണ്ടുന്നു .

2 comments:

  1. eethu kamukiyude vivaham aayirunnu??:):)

    ReplyDelete
  2. ഞാന്‍ എഴുതുന്നതെല്ലാം സാങ്കല്പികം ആണ് .അതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായി യാതൊരു ബന്ധവുമില്ല.ഇനി എന്തെങ്കിലും തോന്നിയാല്‍ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് .

    ReplyDelete